ഇന്നലെ ഓഫീസ് വിട്ടു പോകുന്ന വഴിക്കു മഴവില്ലു കണ്ടു...ബസിനകത്തുണ്ടായിരുന്ന എല്ലാവരെയും വിളിച്ചു കാണിച്ചു...കുറുറുവിനെയും ഫോണ്‍ വിളിച്ചറിയിച്ചു...
മഴവില്ല്, ദൈവം മനുഷ്യനു നല്‍കിയ വാഗ്ദാനത്തിന്റെ ഓര്‍മ പുതുക്കലാണു.ഇനിയൊരു പ്രളയം ഭൂമിയില്‍ ഉണ്ടാവില്ല എന്നു നോഹയ്ക്കു നല്‍കിയ വാഗ്ദാനത്തിന്റെ...
4 comments:
ആകാശത്തിന്നങ്ങേക്കോണില്‍
ആരുവരച്ചീ പൊന്‍വില്ല്.
ചാരുനിറങ്ങള്‍ ചാലിച്ചിട്ടീ
ചാണില്ലാത്തൊരു മഴവില്ല്...
ചിത്രങ്ങളെല്ലാം മനോഹരം. പ്രത്യേകിച്ചും അവസാനത്തേത്
അവസാനത്തെ ചിത്രം കൂടുതല്‍ നന്നായി
മനൂ, പാട്ടു കൊള്ളാമല്ലോ!
ശ്രീ, ലക്ഷ്മി, ഇതു എന്റെ ഫോണില്‍ എടുത്തതാണു..ക്യാമറ ആയിരുന്നെങ്കില്‍ കൂടുതല്‍ വ്യക്തമായേനെ, അല്ലേ :)
Post a Comment