ഇന്നു ഞാന്‍ ഓഫീസില്‍ എത്തിയപ്പോളവിടെ ആകെ ഉത്സവ മയം..മൈലാഞ്ചിയിടലിന്റെയും ഫേസ് മസ്സാജിന്റെയും ഒക്കെ കുഞ്ഞി കുഞ്ഞി സ്റ്റാളുകള്‍...എല്ലാം ഫ്രീ! കമ്പനി കാശു കൊടുത്തോളും!...പിന്നെ മടിച്ചില്ല....ഞാനും ഓടി പോയി ക്യൂ നിന്നു...ഫേസ്, കാല്‍ എല്ലാം മസ്സാജ് ചെയ്തു, മൈലാഞ്ചിയും ഇട്ടു...
Friday, June 6, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment