Sunday, August 10, 2008

അഭിനവിനു അഭിനന്ദനങ്ങള്‍

അങ്ങനെ ഇന്ത്യ വീണ്ടും സ്വര്ണമണിഞ്ഞു...
വ്യക്തിഗതമായ ആദ്യ സ്വര്‍ണം...28 വര്‍ഷങ്ങള്‍ക്കു ശേഷം..
അഭിനവ്, നന്ദി, ഒരായിരം നന്ദി...
അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോയി അഭിനന്ദനം അറിയിക്കാം..
ബ്ലോഗ് അഡ്രസ്സ് ഇതാ:
http://abhinavbindra.blogspot.com/

3 comments:

Lathika subhash said...

മേരിക്കുട്ടീ,
ഭാരതത്തിന്റെ അഭിമാനം
അഭിനവിനെ അനുമോദിക്കാന്‍
ബൂലോകമലയാളികള്‍ക്കു
വഴിയൊരുക്കിയത്
നന്നായി
നന്ദി.

ബ്ലോക്കുട്ടന്‍ ! said...

ഇന്നി ബൂലോഗം അലവലതികളെല്ലാം കൂടി അവിടെപോയി കമ്മെന്റ് യുദ്ധം തുടങ്ങും!!!!!!!
ആദ്യം അഭിനവിന്റെ ജാതി തപ്പും........

മേരിക്കുട്ടി(Marykutty) said...

Lathy...njaanum comment ittu....njan comment ittappo comment space shoonyamayirunnu...
ippo daa pravaahamaanu...

Marjaaran: njaan chirichu mannu kappi...

Manglish kshamikkane...varamozhi prashnamanu karanam...udan seryakumennu karuthunnu..