Sunday, August 10, 2008

വരമൊഴി പ്രശ്നം...



എന്റെ വരമൊഴിയില്‍ പരിഭാഷയ്ക്ക് എന്തോ പ്രശ്നം..ഞാന്‍ ഇപ്പൊ വാക്കുകള്‍ ബൈ വാക്കുകള്‍ കോപ്പി ചെയ്താണ് ഇത്രയും ടൈപ്പിയത്.. ആരെങ്കിലും സഹായിക്കൂ...സിബുവിനെ ഞാന്‍ കോണ്ടാക്റ്റ് ചെയ്തു..നോ രക്ഷ...

8 comments:

Cibu C J (സിബു) said...

എനിക്ക്‌ മേരിക്കുട്ടിയുടെ മെയിൽ ഒന്നും കിട്ടിയില്ലല്ലോ.. പുതിയ വരമൊഴി ഡൗൺലോഡ്‌ ചെയ്യൂ. പുതിയ വരമൊഴിയിൽ export ചെയ്യേണ്ട കാര്യമില്ല. അഞ്ജലിയിൽ എഴുതി കോപ്പി പേസ്റ്റ്‌ ചെയ്താൽ മതി.

മേരിക്കുട്ടി(Marykutty) said...
This comment has been removed by the author.
മേരിക്കുട്ടി(Marykutty) said...

Cibu...njaan ente personal id-yil ninnu oru mail ayachirunnu...

pandu ente laptop lu prashnam illayirunnu, desktop lu mathramarunnu pblm...ippo laptopilum aayi..

enthayalum puthya version download cheythu nokkatte...

മേരിക്കുട്ടി(Marykutty) said...

i tried installing the latest version...but the problem persisits..

Cibu C J (സിബു) said...

Again the question is why are you trying to export it? You can just copy paste from AnjaliOldLipi font. If export is not the issue this time, please post the screenshot as you have did before.

ബഷീർ said...

cibu,

what about other fonts..only anjali will work like this or all fonts ?

മേരിക്കുട്ടി(Marykutty) said...

Cibu,
reinstalled the same with support for additional fonts option enabled, and now I can see Anjali Old lipi in the font list. earlier it was not there. Now i am able to copy paste the translation directly, without export.

Thanks a ton.

Cibu C J (സിബു) said...

ബഷീർ, മുമ്പ്‌ അഞ്ജലിമാത്രമെ അങ്ങനെ ചെയ്യാൻ പറ്റാതായിരുന്നുള്ളൂ. ഇപ്പോ അഞ്ജലിയും പറ്റും എന്നയി. ബഷീറിന്റെ ചോദ്യത്തിനുള്ള ഉത്തരം - ശരിയാണ്‌, എല്ലാ ഫോണ്ടുകളും അഞ്ജലിപോലെ വർക്ക്‌ ചെയ്യും.