Thursday, May 22, 2008

അങ്ങനെ ഞാനും നിരൂപിക്കട്ടെ!

ബ്ലോഗ് ഇവന്റ്:

ഞാന്‍ ഈ ബ്ലോഗ്‌ അല്‍പം മുകളിലേക്കു മാറ്റി!

http://marykkundorukunjadu.blogspot.com/2008/06/blog-post.html

8 comments:

മേരിക്കുട്ടി(Marykutty) said...

ഇഞ്ചിപെണ്ണിന്റെ ബ്ലോഗ്‌ ഇവന്റിനു വേണ്ടി എഴുതിയതാണു :)

ഉപാസന || Upasana said...

:-)

Inji Pennu said...

മേരിക്കുട്ടി
സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു വളരെ നന്ദി.

ആരെങ്കിലും എനിഡ് ബ്ലൈട്ടണ്‍ (enid blyton) നെ കുറിച്ച് എഴുതണേ എന്ന് കരുതി ഇരിക്കുകയായിരുന്നു. ഏതെങ്കിലും പുസ്തകം കട്ടിലിന്റെ അടിയില്‍ ഇരുന്നും കുളിമുറിയില്‍ കൊണ്ട് വെച്ചും ബസ് സ്റ്റോപ്പിലും ക്ലാസ്സ് മുറിയില്‍ പഠിപ്പിക്കുമ്പോഴും ഒത്തിരി തല്ല് കൊണ്ടും വായിച്ചിട്ടുണ്ടെങ്കില്‍ അത് എനിഡ് ബ്ലൈട്ടണ്‍ ആണ്.

ബുദ്ധനാഴ്ച ആയിരുന്നു ഞങ്ങടെ ലൈബ്രറി ദിവസം. അഞ്ചില്‍ പഠിക്കുമ്പോഴായിരുന്നു ഫേമസ് ഫൈവ് വായന. ആറ് പകുതി ആയപ്പോഴേക്കും സീക്രട് സെവന്‍ ആയി വായന. പിന്നെ നാന്‍സി ഡ്രൂവും ഹാര്‍ഡി ബോയ്സും...ഓര്‍മ്മകളെ കൈവള ചാര്‍ത്തി. ഒത്തിരി നന്ദി മേരിക്കുട്ടി.

ഞാനീ ബ്ലോഗ് പോസ്റ്റ് മിസ്സാവുമായിരുന്നു. എന്റെ ബ്ലോഗില്‍ കമന്റോ അല്ലെങ്കില്‍ എനിക്ക് ഈമെയിലോ അയച്ചില്ലെങ്കില്‍ ഇവന്റില്‍ പങ്കെടുക്കുന്നത് ഞാന്‍ മിസ്സായിപ്പോയേനെ. എന്തായാലും ഇത് തനിമലയാളത്തില്‍ കണ്ടപ്പൊ ഒന്ന് ക്ലിക്കാന്‍ തോന്നീത് നന്നായി :)

ഡാലി said...

ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ എമ്മ ഒക്കെ കണ്ടീട്ടും എനിഡ് ബ്ലയ്ടണ്‍ നെ തിരഞ്ഞെടുത്തതെന്തേ എന്നതിശയിച്ചു. അവസാനം വായിച്ചപ്പോള്‍ കാര്യം മനസ്സിലായി.

മിക്കവാറും വിദ്യാഭ്യാസ ജീവിതത്തിന്റെ ഒരു കാലഘട്ടത്തില്‍ ഒരു ഫേമസ് ഫൈവോ, സീക്രട്ട് സെവനൊ ഗ്രൂപ്പു് തങ്ങള്‍ക്കുണ്ടായിരുന്നുവെന്നു് മിക്ക കൂട്ടുകാരികളും സമ്മതിച്ചീട്ടുണ്ട്. ഈ എഴുത്തു് നാന്‍സി ഡ്രൂനെയും ഓര്‍മ്മപ്പെടുത്തി.

നാലാമന്റെ സ്ത്രീലിംഗം നാലാമത്തവള്‍

ബഷീർ said...

നാലാമന്‍ x നാലാമി

മേരിക്കുട്ടി(Marykutty) said...

ഉപാസന: :))

ഇഞ്ചിപെണ്ണെ, കമന്റിനു ഒത്തിരി നന്ദി...എന്നെ ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചതിനും..
ഞാന്‍ ബ്ലോഗില്‍ പൊയി കമന്റ്‌ ആയിട്ടു ലിങ്ക്‌ ഇട്ടിട്ടുണ്ടു..

ഡാലി,നന്ദി :).

ബഷീര്‍ : :))

വല്യമ്മായി said...

ഈ കുറിപ്പ് വായിച്ചതിനു ശേഷമാണ് മക്കളുടെ പുസ്തകശേഖരത്തില്‍ നിന്നും എനിദ് ബ്ലെയ്ട്ടന്റെ വിഷിങ് സ്പെല്‍സ് എന്ന കഥാ സമാഹാരം വായിച്ചത്,ഈ പ്രായത്തിലും ആസ്വദിക്കാന്‍ പറ്റുന്ന കഥകള്‍ :)

മേരിക്കുട്ടി(Marykutty) said...

അതെ വല്യമ്മായി...വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന നല്ല കഥകള്‍ :))