Monday, April 6, 2009

പ്രഥമം മധുരം...

ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികം :)

കുറൂറു ഔദ്യോഗികമായി എന്റെ സ്വന്തമായിട്ട് ഒരു വര്‍ഷം തികഞ്ഞു- കോഴിക്കോട് ശാസ്താപുരി ഓഡിറ്റോറിയത്തില്‍് വച്ച്, ചുരുങ്ങിയ സദസ്സിനെ സാക്ഷിയാക്കി.

എല്ലാം ഇന്നലെ എന്ന പോലെ.

തിരിഞ്ഞു നോക്കുമ്പോള്‍,കൊള്ളാം..അടി ഇടി ബഹളം എല്ലാം മുറയ്ക്ക്‌ നടക്കുന്നുന്ടെന്കിലും, ഞങ്ങള്‍ സന്തുഷ്ടരാണ്. (കൊച്ചു പിള്ളാരല്ലേ, കുറച്ചു ബഹളം ഒക്കെ വേണ്ടേ, അല്ലെ? )

ഞങ്ങള്‍...


ഇതാണെന്റെ കുറൂറു.



ഞാനും കുറൂറൂം.

13 comments:

Unknown said...

രണ്ടുംപെരുംകൂടി ഇങ്ങനെ ഒരു നൂറു വാര്ഷികങള്‍ കൊണ്ടാടട്ടെ എന്ന് ആശംസിക്കുന്നു........

Anonymous said...

വിവാഹ മംഗളാശംസകള്‍. എന്താ ഇങ്ങിനെ ഒക്കെ മതിയോ, ഒരു കുഞ്ഞിക്കാലൊക്കെ കാണണ്ടേ, ;) ?

Mr. X said...

many many happy returns of the day!!

ബിന്ദു കെ പി said...

വിവാ‍ഹ വാർഷികാശംസകൾ....

VINOD said...

congratulations , kruvine samadhanttinulla nobel prizeu recommend cheyyunnu

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ഇപ്പഴേ അടി ഇടി ശീലിച്ചാല്‍, ഭാവിയില്‍ ദുഖിക്കേണ്ടി വരില്ല. എന്റെ ഒരു സുഹൃത്തും ഭാര്യയും പത്തുവര്‍ഷത്തിനു ശേഷം വഴക്കിട്ടു. ആറു മാസമായി ഇതുവരെ ശരിയായിട്ടില്ല. ഞാന്‍ അവരോടു പറഞ്ഞതാ 'അടി ഇടി വേണ്ട സമയത്ത് ശീളിചിരുന്നെങ്കില്‍ ഇത്ര കുഴപ്പം ആകില്ലായിരുന്നു' എന്ന്. നിങ്ങളോടും അതെ പറയാനുള്ളൂ. ഓര്‍ക്കുക വിവാഹജീവിതം ഒരു പട്ടു മെത്തയോ ഹിന്ദി സിനിമയോ അല്ല.

Bindhu Unny said...

വൈകിയെങ്കിലും, വിവാഹവാര്‍ഷികാശംസകള്‍.
“കുറൂറു ഔദ്യോഗികമായി എന്റെ സ്വന്തമായിട്ട് ഒരു വര്‍ഷം തികഞ്ഞു.” അനൌദ്യോഗികമായിട്ട് സ്വന്തമായിരുന്ന കാലത്തെ വിശേഷങ്ങള്‍ എഴുതായിരുന്നില്ലേ. :-)

Calvin H said...

വിവാഹവാര്‍ഷികാശംസകള്‍!!!

Suмα | സുമ said...

ആദ്യ വരവാണ്, ഒരു മൂന്നു നാല് ദിവസം വൈകിപ്പോയി..
വിവാഹ വാര്‍ഷിക ആശംസകള്‍...

Santosh said...

വിവാഹവാര്‍ഷികാശംസകള്‍
വരാന്‍ കുറച്ചു വൈകിയെങ്കിലും....

അരുണ്‍ കരിമുട്ടം said...

അയ്യോ, ഇപ്പോഴാണേ കണ്ടത്.
ഇനിയും ഇത്തരം ഒരു പാട് വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ സര്‍വ്വേശ്വരന്‍ അനുവദിക്കട്ടെ

മേരിക്കുട്ടി(Marykutty) said...

ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി...

ബിന്ദു...അതൊക്കെ രഹസ്യമായി പറയാം ;)
വിനോദ്: എല്ലാവരും ഇങ്ങനെ തന്നെയാ പറയുന്നത്...

Febin Joy Arappattu said...

ithu kaanan valare vaiki... enthayaalum mangalaashamsakal.... pada okke evide poyi???