tag:blogger.com,1999:blog-8151376202602505379.post8162709439280991484..comments2023-10-13T03:34:50.437-07:00Comments on മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി വെളുത്തൊരു വല്യാട്!: കോളിഫ്ലവര്‍് ഡ്രൈ ഫ്രൈമേരിക്കുട്ടി(Marykutty)http://www.blogger.com/profile/04518681569057178523noreply@blogger.comBlogger25125tag:blogger.com,1999:blog-8151376202602505379.post-11147782122343194932009-03-05T21:39:00.000-08:002009-03-05T21:39:00.000-08:00ini masala idenda karikalil masalaykku pakaram...v...ini masala idenda karikalil masalaykku pakaram...velichenna choodakumbol mallippodi chumakke varukkuka.....oru nalla smell varum..appol kadalayo cauliflwro enthaa curry-nnuechaal athu vevichathu cherkkuka...its yummy and is good for ur stomach also..Durgahttps://www.blogger.com/profile/12134492139803168243noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-26166501397103495112009-02-25T01:06:00.000-08:002009-02-25T01:06:00.000-08:00ജയന്: സ്വാഗതം...the man to walk with ::)നിഷ്കളങ്ക...ജയന്: സ്വാഗതം...

the man to walk with ::)

നിഷ്കളങ്കന് : ചെറുത് മതി. ഞാന്‍ വാങ്ങിയത് വലുതായിരുന്നു. അത് കൊണ്ട്, അത് ക്ലീന്് ചെയ്തു കഴിഞ്ഞു, ബാക്കി ഫ്ലോറെറ്റ്സ് പാത്രത്തിലാക്കി സൂക്ഷിച്ചു വച്ച് ഗോബി മഞ്ചൂരിയന്് ഉണ്ടാക്കി..മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-62617729279297170012009-02-13T15:15:00.000-08:002009-02-13T15:15:00.000-08:00എന്റെ ഒരു കാര്യം? ഒന്നു ചോദിയ്ക്കാന്‍ മറന്നു.........എന്റെ ഒരു കാര്യം? ഒന്നു ചോദിയ്ക്കാന്‍ മറന്നു.

നടന്ന കാര്യങ്ങള്‍ താഴെ വിവരിക്കുന്നു:
കോളിഫ്ലവര്‍്: 1 ചെറുത്

അതിനും മുമ്പ് നടന്ന കാര്യം.

അവസാനം ഞാന്‍ തെന്നെ ഒരെണ്ണം സെലക്റ്റ് ചെയ്തെടുത്തു..നല്ലതും, വലുതും ആയ ഒരെണ്ണം.

ചോദ്യം: വലുതെങ്ങനെ ചെറുതാക്കി?നിഷ്കളങ്കന്https://www.blogger.com/profile/17122649010357175222noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-14491235893536242082009-02-13T13:59:00.000-08:002009-02-13T13:59:00.000-08:00പാവം കുറുറു!പാവം കുറുറു!നിഷ്കളങ്കന്https://www.blogger.com/profile/17122649010357175222noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-78734412832426101662009-02-10T02:11:00.000-08:002009-02-10T02:11:00.000-08:00pareekshikkuka thanne..pareekshikkuka thanne..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-38258917793691838182009-02-05T05:51:00.000-08:002009-02-05T05:51:00.000-08:00അപ്പുറത്ത് (പാറുക്കുട്ടീടെ വീട്ടിലെ/ബ്ലൊഗിലെ) മുള...അപ്പുറത്ത് (പാറുക്കുട്ടീടെ വീട്ടിലെ/ബ്ലൊഗിലെ) മുളക് അച്ചാര്‍ വായിച്ച് ഇവിടെയെത്തി!

ഇന്ന് വായില്‍ വെള്ളമൂറാനുള്ള ദിവസമാണെന്നു തോന്നുന്നു!

(ഞാന്‍ ഒരു പുതിയാളാണേ!)
http://jayandamodaran.blogspot.comjayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-14476106378588158302009-01-28T01:59:00.000-08:002009-01-28T01:59:00.000-08:00അരുണ്‍, തീര്‍ച്ചയായും ശ്രമിച്ചു നോക്കൂ :)അരുണ്‍, തീര്‍ച്ചയായും ശ്രമിച്ചു നോക്കൂ :)മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-43561981478561093442009-01-25T22:03:00.000-08:002009-01-25T22:03:00.000-08:00ഒന്നു ശ്രമിച്ച് നോക്കട്ടെ,എന്നിട്ട് പറയാം കൂടുതല്‍...ഒന്നു ശ്രമിച്ച് നോക്കട്ടെ,എന്നിട്ട് പറയാം കൂടുതല്‍ അഭിപ്രായംഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-68754108049861399012009-01-15T00:41:00.000-08:002009-01-15T00:41:00.000-08:00പകല്‍കിനാവന്‍: കോളീഫ്ലവറിനെ പച്ചകറി്കളില് നോണ്‍ വെ...പകല്‍കിനാവന്‍: കോളീഫ്ലവറിനെ പച്ചകറി്കളില് നോണ്‍ വെജ് ആയിട്ടാണ് കൂട്ടാറ് ഹി ഹി!

തോമാച്ചന്: പല തരം "ഡ്രൈ-ഫ്രൈ" എന്റെ അടുക്കളയിലും ഉണ്ടാക്കാറുണ്ട്!! ആര്‍ത്തനാദങ്ങളുടെ അടുക്കള...അങ്ങനെയാണ് ഞാന്‍ അതിനെ വിശേഷിപ്പിക്കാറ്!..

ലക്ഷ്മി: ചേച്ചി, പരീക്ഷിച്ചു നോക്കു...മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-40078820445589289742009-01-15T00:34:00.000-08:002009-01-15T00:34:00.000-08:00കുറൂറു എന്റെ ഭര്‍ത്താവ് തന്നെ...പക്ഷെ അത് കുറുമാന...കുറൂറു എന്റെ ഭര്‍ത്താവ് തന്നെ...പക്ഷെ അത് കുറുമാന് അല്ല :(((
ഇനിയിപ്പോ, പിരികുട്ടി ചോദിച്ച സ്ഥിതിക്ക് സാക്ഷാല്‍ ശ്രീമാന്‍ ഭര്‍ത്താവിനെ പരിചയെപ്പെടുത്തിയേക്കാം...

http://sajithu-homepage.blogspot.com/

കൈതമുള്ളേ...പാവം പിരികുട്ടി ഒരു സംശയം ചോയ്ച്ചതല്ലേ??? നിങ്ങളൊക്കെ കൂടി കളിയാക്കും ന്നു പേടിച്ചു പാവം ആ സംശയം മായ്ച്ചും കളഞ്ഞു :(മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-21739889160610955802009-01-14T23:56:00.000-08:002009-01-14T23:56:00.000-08:00പിരിക്കുട്ടീ,പൂ..യ്..!!സാക്ഷാല്‍ കുറു അറിയണ്ടാ,ഭാര...പിരിക്കുട്ടീ,
പൂ..യ്..!!

സാക്ഷാല്‍ കുറു അറിയണ്ടാ,
ഭാര്യ കവിതയും!!

മേരിക്കുട്ടി,
മറുപടി ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-5282700448780946052009-01-14T23:40:00.000-08:002009-01-14T23:40:00.000-08:00hallokurachu naalaayi ivide vannittu postokke aric...hallo
kurachu naalaayi ivide vannittu postokke arichu perukkeeettu varaam k to...

njaan oru madiyathikkutty aanu...
ithokke undaaknokkan enikku vattalle?
hahahhaപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-66132135461947623752009-01-14T23:16:00.000-08:002009-01-14T23:16:00.000-08:00This comment has been removed by the author.പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-74920836874478235162009-01-12T15:42:00.000-08:002009-01-12T15:42:00.000-08:00അയ്യോ നെയ്യും കശുവണ്ടിപ്പരിപ്പുമോ? എനിക്കത്ര ലോഹ്യ...അയ്യോ നെയ്യും കശുവണ്ടിപ്പരിപ്പുമോ? എനിക്കത്ര ലോഹ്യം പോരാ [എന്നാലും ഇതൊന്നു പരീക്ഷിക്കണമല്ലോ]Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-90706783703991224092009-01-10T02:36:00.000-08:002009-01-10T02:36:00.000-08:00യെവടെ!! ഇന്നാളൊരു ദിവസം ഞാന്‍ ഒരു phone call ഇന്റെ...യെവടെ!! ഇന്നാളൊരു ദിവസം ഞാന്‍ ഒരു phone call ഇന്റെ പുറത്തിരുന്നു, stove ഇല് വെച്ച ഗ്രീന്‍ പീസ് കറിയുടെ കാര്യമേ മറന്നിട്ടു, പിന്നെ വന്നു നോകിയപ്പോ കണ്ട ആ ഒരു കറി ഉണ്ടല്ലോ...അന്നാണ് ഈ dry fry എന്ന് വെച്ചാ എന്താണ് എന്ന് ശരിക്കും മനസ്സില്‍ ആയതു. ഈ dry fry ഒന്നും അതിന്റെ ഏഴ് അയലത്ത് എത്തിയിട്ടില്ല പെങ്ങളെ :D :D :D :)തോമാച്ചന്™|thomachan™https://www.blogger.com/profile/00573304553035466882noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-38387074796688786152009-01-09T10:46:00.000-08:002009-01-09T10:46:00.000-08:00പച്ചക്കറി ഇഷ്ടമില്ലാ... !!പക്ഷെ ഇതു ഒന്നു നോക്കിയേ...പച്ചക്കറി ഇഷ്ടമില്ലാ... !!പക്ഷെ ഇതു ഒന്നു നോക്കിയേക്കാം... !!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-73130034615886571842009-01-09T03:43:00.000-08:002009-01-09T03:43:00.000-08:00കൈതമുള്ളേ..ആദ്യത്തെ കമന്റിനു നന്ദി!! ശരിയാണ്..ഗണപത...കൈതമുള്ളേ..ആദ്യത്തെ കമന്റിനു നന്ദി!! ശരിയാണ്..ഗണപതിക്ക് കശുവണ്ടിയും നെയ്യും പാടില്ല..എന്നാലും, രുചിയായിട്ട് വല്ലതും വച്ചു കൊടുത്താലല്ലേ ഹൃദയത്തില്‍ ഇങ്ങനെ തറഞ്ഞു ഇരിക്കൂ...

കുട്ടിച്ചാത്തന് : :)) ആദ്യം കായ കറി കഴിച്ചു തീര്ക്കു, ഫ്രിഡ്ജിനെ കുറ്റം പറയാതെ.

മാറുന്ന മലയാളി: അപ്പോ എന്നെ പോലത്തെ നല്ല ഭാര്യയെ കിട്ടുന്നതോ???

ഭൂമിപുത്രി : നന്നായിരുന്നു എന്ന് കണവന് പറഞ്ഞു..പിറ്റേന്ന് ഞാന്‍ ഇടിയപ്പത്തിന്റെ കൂടെയും കൊടുത്തു...അപ്പോഴായിരുന്നു കൂടുതല്‍ രുചി :)

ബിന്ദു: പച്ചമുളക് നല്ല നീളമുള്ള രണ്ടെണ്ണമായിരുന്നു ഞാന്‍ എടുത്തത്... അത് ഒന്നാക്കിയാല് മതിയാരുന്നു..മുളക് പൊടി ഒരു കളര്‍് കിട്ടാന്‍ വേണ്ടി ഇട്ടതാ :((

പാറുക്കുട്ടി : പുതുവത്സരാശംസകള്‍്! അല്ലെങ്കിലും, കോളീഫ്ലവറിനു നല്ല രുചിയും ഗുണവും അല്ലേ..

ശ്രീ: തീര്‍ച്ചയായും നോക്കൂ..എളുപ്പമാണ് :))മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-68609147072198817622009-01-08T23:02:00.000-08:002009-01-08T23:02:00.000-08:00കൊള്ളാമല്ലോ. ഒന്നു പരീക്ഷിച്ചു നോക്കണം.:)കൊള്ളാമല്ലോ. ഒന്നു പരീക്ഷിച്ചു നോക്കണം.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-51624815268264417982009-01-08T20:40:00.000-08:002009-01-08T20:40:00.000-08:00പുതുവത്സരാശംസകളിടാമെന്ന് കരുതി ഞാനും എന്നും വന്ന് ...പുതുവത്സരാശംസകളിടാമെന്ന് കരുതി ഞാനും എന്നും വന്ന് നോക്കും, പുതിയത് ഉണ്ടോ എന്ന്. പുതിയ പോസ്റ്റ് കണ്ടു, ഇഷ്ടപ്പെട്ടു. കോളീഫ്ലവർ കൊണ്ട് ഞാനും ഈ പരീക്ഷണം നടത്താറുണ്ട്. കൂട്ടികൾക്ക് ഇഷ്ടമാണ്. റൊട്ടിക്കൊപ്പം നല്ല കറിയാണ്.

അയ്യോ ആശംസകൾ പറയാൻ വിട്ടുപോയി.
പുതുവത്സരാശംസകൾ!പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-34894646454591379412009-01-08T07:57:00.000-08:002009-01-08T07:57:00.000-08:00ഇന്നലേംകൂടി വന്ന് നോക്കീട്ട് പോയതേയുള്ളൂ, പുതിയ പോ...ഇന്നലേംകൂടി വന്ന് നോക്കീട്ട് പോയതേയുള്ളൂ, പുതിയ പോസ്റ്റ് വല്ലതുമുണ്ടോന്ന്.
മുളകുപൊടിയോ പച്ചമുളകോ ഏതെങ്കിലും ഒന്ന് ചേര്‍ത്താല്‍ എക്സ്ട്രാ സ്റ്റെപ്പ് ഒഴിവാക്കാമെന്ന് തോന്നുന്നു. ഒരു പടം കൂടി കൊടുക്കാരുന്നില്ലേ?
പിന്നെ, മസാല ചേരുവകകളുടെ അളവുംകൂടി ഒന്ന് പോസ്റ്റിയേക്കണേ :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-53776387950022539332009-01-08T07:56:00.000-08:002009-01-08T07:56:00.000-08:00വായിച്ചിട്ട് കൊള്ളാം,പിന്നെ മേരിക്കുട്ടീടെ ഉറപ്പുമ...വായിച്ചിട്ട് കൊള്ളാം,പിന്നെ മേരിക്കുട്ടീടെ ഉറപ്പുമുണ്ടല്ലൊഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-77214014870853488822009-01-08T03:36:00.000-08:002009-01-08T03:36:00.000-08:00കുറുറുവിനെ പോലെയുള്ള പാവം ഭര്‍ത്താവിനെ കിട്ടുക എന്‍...കുറുറുവിനെ പോലെയുള്ള പാവം ഭര്‍ത്താവിനെ കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമാ...:)Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-38537326127257539212009-01-08T01:11:00.000-08:002009-01-08T01:11:00.000-08:00ചാത്തനേറ്:ഇന്നലെ വാങ്ങിക്കൊടുത്ത കോളീഫ്ലവറിനു ഇന്ന...ചാത്തനേറ്:ഇന്നലെ വാങ്ങിക്കൊടുത്ത കോളീഫ്ലവറിനു ഇന്നും ഫ്രിഡ്ജില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയൂല ഇന്നലെ വച്ച കായ്ക്കറി ഒന്നു തീര്‍ന്നു കിട്ടണ്ടേ... ആരെടാ ഈ ഫ്രിഡ്ജ് കണ്ടുപിടിച്ചത്..(വാങ്ങിക്കൊടുത്തതിനുള്ള അടി സ്വന്തം തലക്കിട്ട് കൊടുത്തിട്ടുണ്ട്)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-1729342653067167112009-01-08T00:19:00.000-08:002009-01-08T00:19:00.000-08:00ഇല്ലല്ലോ മേരിക്കുട്ടീ,ഇത് “മേരി സീല്‍” ഉള്ളത് തന്ന...ഇല്ലല്ലോ മേരിക്കുട്ടീ,
ഇത് “മേരി സീല്‍” ഉള്ളത് തന്നെ!

നെയ്യും കശുവണ്ടിയുമൊക്കെ ....കൊള്ളാം, കുറുറു ന് പറ്റിയത് തന്നെ!

“ഠോ.....”Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-25307647677813792162009-01-07T23:28:00.000-08:002009-01-07T23:28:00.000-08:00ഇന്നു മുഴുവന്‍ സു ന്റെ ബ്ലോഗ് (സൂര്യഗായത്രി, പഴയ ല...ഇന്നു മുഴുവന്‍ സു ന്റെ ബ്ലോഗ് (സൂര്യഗായത്രി, പഴയ ലക്കങ്ങള്‍ )വായന ആയിരുന്നു.. അത് കൊണ്ടു എഴുത്തിനു സു സ്വാധീനം വന്നിട്ടുണ്ടാകാം: സ്വാഭാവികം!മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.com