tag:blogger.com,1999:blog-8151376202602505379.post6978815146067317471..comments2023-10-13T03:34:50.437-07:00Comments on മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി വെളുത്തൊരു വല്യാട്!: അണയാതിരിക്കട്ടെ!മേരിക്കുട്ടി(Marykutty)http://www.blogger.com/profile/04518681569057178523noreply@blogger.comBlogger7125tag:blogger.com,1999:blog-8151376202602505379.post-55905580374407305632008-06-23T21:11:00.000-07:002008-06-23T21:11:00.000-07:00http://onthelookoutfor.blogspot.com/2008/05/let-us...http://onthelookoutfor.blogspot.com/2008/05/let-us-be-human.htmlമേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-39074392986712178572008-06-09T00:36:00.000-07:002008-06-09T00:36:00.000-07:00അതെ മനൂ.ഞങ്ങളുടെ കുട്ടിക്കാലത്തെകുറിച്ചു ഓര്ക്കുമ...അതെ മനൂ.ഞങ്ങളുടെ കുട്ടിക്കാലത്തെകുറിച്ചു ഓര്‍ക്കുമ്പൊള്‍ ചിലപ്പോളൊക്കെ എനിക്കു ശരിക്കും കൊതിയാവാറുണ്ടു ...നന്മയുടെ ആ നാളുകള്‍ ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലൊ...

ശ്രീ, ഭൂമിപുത്രി, ഞാനും വായിച്ചിരുന്നു, പോലിസ് ആക്സിഡെന്റ് വിക്റ്റിംസിനെ സഹായിക്കുന്നവരെ ഒരു തരത്തിലും ഉപദ്രവിക്കുകയില്ല എന്നും മറ്റുമുള്ള വാര്‍ത്തകള്‍....ഇതിനേക്കുറിച്ചു ബൊധവത്കരണം നടത്താത്തതാണു പ്രശ്നം എന്നു തോന്നുന്നു...

ഇല്ല ലക്ഷ്മി..ഒന്നും അന്യമായിട്ടില്ല...അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ അവസാനം രണ്ടു പേര് തയ്യാറായി...ആ വാര്‍ത്ത മനോരമയില്‍ ഉണ്ടായിരുന്നു...

@ പാമരന് :)മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-52322915168922419402008-05-30T22:05:00.000-07:002008-05-30T22:05:00.000-07:00ബെസ്റ്റ് കണ്ണാ ബെസ്റ്റ്. സാംസ്കാരികോന്നമനം തന്നെ...ബെസ്റ്റ് കണ്ണാ ബെസ്റ്റ്. സാംസ്കാരികോന്നമനം തന്നെ.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-61571660121644665902008-05-30T12:15:00.000-07:002008-05-30T12:15:00.000-07:00ഞാനും ഇതുവായിച്ച് കുറേനേരം വല്ലാതെയായിപ്പോയി മേരിക...ഞാനും ഇതുവായിച്ച് കുറേനേരം വല്ലാതെയായിപ്പോയി മേരിക്കുട്ടി.മുന്‍പും വായിച്ചിട്ടുണ്ട് ഇതുപോലത്തെ സംഭവങ്ങള്‍.
കുറച്ചുനാള്‍ മുന്‍പ് പരക്കെയൊരു ബോധവല്കരണ പരിപാടി സറ്ക്കാറ്തന്നെ നടത്തിയിരുന്നു.ആക്സിഡന്റ് വിക്റ്റിംസിനെ ആശുപത്രിയില്ക്കൊണ്ടുവരുന്നവരെ പൊലീസ് ഒരു തരത്തിലും ബുദ്ധിമുട്ടിയിക്കില്ല എന്നൊക്കെ ഉറപ്പാക്കിക്കൊണ്ട്.ആയിടയ്ക്ക് കുറച്ചൊക്കെ വ്യത്യാസം കണ്ടിരുന്നു.പിന്നെ എന്താണ് പറ്റിയത്? പൊലീസിന്റെ സമീപനത്തില്‍ മാറ്റം വന്നുവോ വീണ്ടും?(അതൊരു ന്യായീകരണമൊന്നുമല്ല)പൊലീസ് വണ്ടി വന്നാലേ ഇപ്പോള്‍ ആക്സിഡന്റ് വിക്റ്റിംസിനെ ആശുപത്രിയില്ക്കൊണ്ടുപോക്കൂ എന്നനിലയാണ്.ഈയൊരവസ്ഥയെ ഗൌരവമായെടുത്തു സറ്ക്കാരും മാദ്ധ്യമങ്ങളുമൊക്കെ കാര്യമായ ബോധവല്കരണം
വീണ്ടു തുടങ്ങണം.

ഒരാളെ മരണത്തില്‍ നിന്ന് രക്ഷിയ്ക്കാതെ ഒഴിഞ്ഞുമാറുന്നതു, ഒരു കൊലപാതകം ചെയ്യുന്നതുപോലെത്തന്നെയാണെന്നത് ജനങ്ങളുടെ മനസ്സില്‍ ആഴത്തിലിറങ്ങണം.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-15874526415390010352008-05-30T08:23:00.000-07:002008-05-30T08:23:00.000-07:00ഈശ്വരാ, ചിന്തിക്കാന്‍ കഴിയുന്നില്ല ഇതില്‍ പറയുന്ന ...ഈശ്വരാ, ചിന്തിക്കാന്‍ കഴിയുന്നില്ല ഇതില്‍ പറയുന്ന കാര്യങ്ങളെ കുറിച്ച്. മനസ്സാക്ഷിയും നന്മയുമൊക്കെ നമ്മളെവിടെയാ കുഴിച്ചിട്ടത്? വേദനകള്‍ മറ്റാരുടെയോ ആകുന്നിടത്തോളം നമ്മെ അതു സ്പര്‍ശിക്കുന്നു പോലുമില്ലാ എന്ന അവസ്ഥ..കഷ്ടംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-83045831066760774692008-05-30T04:09:00.000-07:002008-05-30T04:09:00.000-07:00ശരിയാണ്. വാചകമടിയില്‍ മാത്രമായി മലയാളികളുടെ സഹായമന...ശരിയാണ്. വാചകമടിയില്‍ മാത്രമായി മലയാളികളുടെ സഹായമനസ്ഥിതി. സ്ഥിരമായി ഇത്തരം കാഴ്ചകള്‍ കണ്ട് മനസ്സു മരവിച്ചിരിയ്ക്കാം, ഒരു പക്ഷേ... സഹായിയ്ക്കുന്നവര്ക്കു കൂടി കോടതി കയറേണ്ടി വരുന്ന നീതിന്യായ വ്യവസ്ഥയെ കുറിച്ചോര്ത്തിട്ടുമാകാം...

എന്തായാലും കഷ്ടം തന്നെ. ഇപ്പറഞ്ഞതൊന്നും ഒരു ജീവനു പകരമാകുന്നില്ലല്ലോ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-71742611549565417792008-05-29T23:20:00.000-07:002008-05-29T23:20:00.000-07:00യോജിക്കുന്നു..മരവിച്ച മനസാണിന്നു മലയാളിക്ക്. മുമ്പ...യോജിക്കുന്നു..
മരവിച്ച മനസാണിന്നു മലയാളിക്ക്. മുമ്പൊരിക്കല്‍ സമാനമായ വാര്‍ത്ത വന്നിരുന്നു. ‘കാശു തരാം എന്നെ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിക്കൂ’ എന്ന് ചോരയൊലിപ്പിച്ച് കെഞ്ചി നിന്ന് ഒരു ചെറുപ്പക്കാരന്റെ പടം മൊബൈലില്‍ എടുക്കാന്‍ പാടുപെടുന്ന മലയാളിമക്കളെപറ്റി.

പത്മനാഭക്ഷേത്രക്കുളത്തില് ഒരു പാവം തിരുമേനിയെ, ഭ്രാന്തന് മുക്കി കൊല്ലുന്നത് ലൈവ് ആയി കണ്ടു രസിച്ചവരാണു നമ്മള് (‘മോളേ മിസ്സക്കല്ലെ’ എന്ന് അമേരിക്കയിലുള്ള മകള്‍ക്ക് ഒരു അച്ഛന് ഉടനെ ഫോണ്‍ വിളിച്ചു പറഞ്ഞത്രെ)

നമുക്ക് പണം മതി.. പണത്തിലൂടെയുള്ള രസം മതി..

‘കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ....’G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com