tag:blogger.com,1999:blog-8151376202602505379.post5391724559242855175..comments2023-10-13T03:34:50.437-07:00Comments on മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി വെളുത്തൊരു വല്യാട്!: മനോരമ ലേഖനത്തില്‍ തെറ്റോ?മേരിക്കുട്ടി(Marykutty)http://www.blogger.com/profile/04518681569057178523noreply@blogger.comBlogger10125tag:blogger.com,1999:blog-8151376202602505379.post-35621654040808931582009-06-26T04:58:33.004-07:002009-06-26T04:58:33.004-07:00mm...came to ur blog thru ur comment in Calvin'...mm...came to ur blog thru ur comment in Calvin's post. Read most of ur old blogs too. Nice writing. Keep it up.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-46601255687049569792009-06-19T16:02:15.963-07:002009-06-19T16:02:15.963-07:00ക്രിസ്റ്റീനാ റോസറ്റിയുടെ പേരില്‍ത്തന്നെ ഒരു റോസുള്...ക്രിസ്റ്റീനാ റോസറ്റിയുടെ പേരില്‍ത്തന്നെ ഒരു റോസുള്ളതുകൊണ്ടാവാം ലേഖകന്‍ അങ്ങനെ ലേഖിച്ചത് :-)

പിന്നെ ഷേക്സ്പിയര് എഴുതിയത് "ഒരു പേരിലെന്തിരിക്കുന്നു?" എന്നാണ്: "What's in a name? That which we call a rose by any other name would smell as sweet." ലിങ്ക്
"റോസ് ഈസ് എ റോസ്..." എഴുതിയത് ഗര്‍ട്രൂഡ് സ്റ്റയിന് തന്നെ.

എറിക് സെഗാലിന്റെ Prizes ഞാന്‍ വായിച്ചിട്ടില്ല. പക്ഷേ നൊബേല്‍ സമ്മാനത്തിന്റെ ഉള്ളുകള്ളികളെപ്പറ്റി ഒത്തിരി വിവരങ്ങളുള്ള The Prize എന്ന നോവല്‍ ഇര്‍വിങ്ങ് വാലസ് ആണെഴുതിയത്. നൊബേല്‍ സമ്മാനവിജയിയായ ആന്‍ഡ്രൂ ക്രയിഗ് എന്ന എഴുത്തുകാരന് സമ്മാനം വാങ്ങാന്‍ സ്വീഡനിലേക്കു പോകുമ്പോഴും, അവിടെ ചെന്നതിനുശേഷവുമൊക്കെ നടക്കുന്ന സംഭവങ്ങളെപ്പറ്റിയായിരുന്നു അത് എന്നാണോര്‍മ്മ. ക്രയിഗിന്റെ പേര് ഇപ്പോഴുമോര്ക്കാന് കാരണം ഞാന്‍ ഈ നോവല്‍ വായിച്ചകാലത്താണ് ആസ്ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ക്രയിഗ് മക്ഡെര്‍മോട്ട് കത്തിനിന്നിരുന്നത് എന്നതുമാത്രമാണ്.Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-19298767496294887252009-06-05T07:53:49.828-07:002009-06-05T07:53:49.828-07:00ഓ outskirts-ന്റെ അര്‍ത്ഥം ഇതായിരുന്നോ. എനിക്കറിയില...ഓ outskirts-ന്റെ അര്‍ത്ഥം ഇതായിരുന്നോ. എനിക്കറിയില്ലായിരുന്നു. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-32065884091308153802009-06-02T21:00:15.436-07:002009-06-02T21:00:15.436-07:00haha...i liked Outskirts meaning...haha...i liked Outskirts meaning...Anonymoushttps://www.blogger.com/profile/11690893424746050570noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-91321153075487114052009-05-28T04:30:11.072-07:002009-05-28T04:30:11.072-07:00:-):-)കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-31441797554253566892009-05-27T08:19:57.534-07:002009-05-27T08:19:57.534-07:00"കുറച്ചു നാള് മുന്നേ, outskirts എന്നതിന് പുറം പാവ..."കുറച്ചു നാള് മുന്നേ, outskirts എന്നതിന് പുറം പാവാടകള്‍ എന്ന വിവര്‍ത്തനം കണ്ടു- അങ്ങനെ ഒരു വാക്ക് ആദ്യമായാണ് കേള്‍ക്കുന്നത്. അങ്ങനെ ഒരു വാക്കുണ്ടോ ആവോ. കാണുമായിരിക്കും!"

ഭാഷ പുരോഗതിക്കുന്നതും പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതുമൊന്നും അറിയുന്നില്ലേ മേരിക്കുട്ടീ?

`ഞാനൊരു കുപ്പ ക്കാട്ടില്‍ കയറി. അവിടെ കിടക്കുന്നതൊക്കെ പഴകി കീറിയതും ഉപയോഗിച്ചു വലിച്ചെറിഞ്ഞതുമായ നാറുന്ന വസ്തുക്കള്‍' എന്നു വിലപിച്ചിട്ടെന്താ കാര്യം മേരിക്കുട്ടീ?Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-86546867391903408672009-05-27T05:48:48.736-07:002009-05-27T05:48:48.736-07:00പുറംപാവാടകള് സ്വല്പം കുറച്ച് കടുത്ത് പോയി :)പുറംപാവാടകള് സ്വല്പം കുറച്ച് കടുത്ത് പോയി :)Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-19997851505840006902009-05-27T02:07:50.975-07:002009-05-27T02:07:50.975-07:00manoramayude aadhikarikathayil arkane athra viswas...manoramayude aadhikarikathayil arkane athra viswasam..dinam prethi avar athe theliyiche kondirikun..!!!!..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-75786351689288389802009-05-26T22:41:46.419-07:002009-05-26T22:41:46.419-07:00outskirts എന്നാല്‍ പുറം പാവാടകള്‍....കൊള്ളാം!!
പത്...outskirts എന്നാല്‍ പുറം പാവാടകള്‍....കൊള്ളാം!!
പത്രക്കാരുടെ മറ്റൊരു സൃഷ്ടിയാണ് catwalk ന്റെ മലയാളമായ 'പൂച്ചനടത്തം'.catwalk ന്റെ അര്‍ഥം A narrow, often elevated walkway, as on the sides of a bridge or in the flies above a theater stage എന്നാണ് .

'Between the devil and the deep blue sea' എന്നത് 'ചെകുത്താനും കടലിനും ഇടയില്‍' എന്നു വിവര്‍ത്തനം ചെയ്തവരാണ് നമ്മള്.ഇതിലെ devil നു ചെകുത്താനുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തോന്നുന്നില്ല.ഈ പ്രയോഗത്തിന്റെ അര്‍ത്ഥം ഇവിടെ..

http://en.wikipedia.org/wiki/Between_the_Devil_and_the_Deep_Blue_Seabrighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-8151376202602505379.post-16176702480099864242009-05-26T22:20:20.574-07:002009-05-26T22:20:20.574-07:00ക്ഷമിക്കണം എന്റെ അറിവ് പരിമിതമാക്ഷമിക്കണം എന്റെ അറിവ് പരിമിതമാഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com